ഭഗവതിപ്പടി : ഈരേഴ തെക്ക് ബിനുഭവനിൽ കെ.രാമൻനായരുടെ ഭാര്യ ചന്ദ്രമതിയമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ബിനു സി.ആർ. (പോസ്റ്റൽ അസിസ്റ്റന്റ്, മാന്നാർ), ബിനീഷ് സി.ആർ. (ദുബായ്). മരുമക്കൾ: മഞ്ചു, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.