മാവേലിക്കര: ഉമ്പർനാട് കൊക്കാട്ട് രാധാ ഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യ പത്മാവതി പിള്ള (65) നിര്യാതയായി. മക്കൾ:ഹരികൃഷ്ണൻ, ശ്രീദേവി. മരുമക്കൾ: രാജശ്രീ.ആർ നായർ, സതീഷ് പി.വി. സഞ്ചയനം 9ന് രാവിലെ 9ന്.