a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ സൗത്ത് അമ്മിണി ഭവനത്തിൽ പരേതനായ ഗണപതി ആചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (71) നിര്യാതയായി. മക്കൾ: ജി.ഹരികുമാർ, ജി.ശിവൻ, ജി.അയ്യപ്പൻ, ജി.കുമാർ, കല. മരുമക്കൾ: രാജലക്ഷ്മി, തുളസി, ജ്യോതി, ജയ, മുരളി. സഞ്ചയനം 9ന് രാവിലെ 7ന്.