മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ തെക്ക് പുത്തൻതറ ബിനു ഭവനത്തിൽ ചന്ദ്രമതിയമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ : ബിനു.ർ, ബിനീഷ്. മരുമക്കൾ: മഞ്ജു, ലക്ഷ്മി.