കലവൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കോണിൽ സുഗുണൻ (74) മരിച്ചു. ഭാര്യ : രമണി. മക്കൾ: സുരേഷ്, രാജേഷ് (ക്ളാർക്ക്, ആർ.ടി.ഒ ഒാഫീസ്, ആലപ്പുഴ). മരുമക്കൾ: മഞ്ജു, അമ്പിളി. സഞ്ചയനം 9ന് രാവിലെ 8.30ന്.