കണ്ടല്ലൂർ വടക്ക് :കുരുമ്പോലിൽ വസന്തഭവനം പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മി (85 ) നിര്യാതയായി. സംസ്ക്കാരം ഇന്നു രാവിലെ 11ന് കണ്ടല്ലൂർ വടക്ക് ഓണമ്പള്ളി ജംഗ്ഷനിലെ വീട്ടുവളപ്പിൽ . മക്കൾ : വിൻസരാജൻ (ബാബു,മുബയ് ),വരദരാജൻ (ബാഹുലേയൻ,വിമുക്തഭടൻ), വസന്തകുമാരി (ഭാസുര), ഗോപകുമാർ (ഭാസി, മുംബയ്),വസന്തരാജൻ (ബോസ്,എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ കായംകുളം), വത്സലകുമാരി (ആലുംപീടിക പോസ്റ്റ് ഓഫീസ്). മരുമക്കൾ :പത്മിനി (മുംബയ്), പങ്കിയമ്മ (റിട്ട:.സ്റ്റാഫ് നഴ്സ്), പരേതനായ തമ്പുരാൻ (റിട്ട.കെ.എസ്.ആർ.ടി.സി), ഗീത ( മുബയ്), അനിത (വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ ചങ്ങൻകുളങ്ങര), പ്രശോഭൻ.സഞ്ചയനം 10 ന് രാവിലെ 9 ന്.