ramachandran-pillai

ചാരുംമൂട് : ചുനക്കര വടക്കുംമുറിയിൽ, പുത്തൻ കളീയ്ക്കൽ വീട്ടിൽ രാമചന്ദ്രൻപിള്ള (77,വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുഭദ്ര.മക്കൾ : ഹരികുമാർ, ബിജികുമാർ. മരുമക്കൾ : രശ്മിഹരി, രശ്മിബിജി . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.