a

മാവേലിക്കര :തെക്കേക്കര കുറത്തികാട് ഗീതാ ഭവനത്തിൽ പരേതനായ കെ.തങ്കപ്പന്റെ ഭാര്യ കെ.തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: സോമൻ, രാജൻ, സരസ്വതി, മുരളി (കെ.ടി.എം.എസ് കുറത്തികാട് 57-ാം നമ്പർ ശാഖ സെക്രട്ടറി), ഗീത. മരുമക്കൾ: രാധ, ശാന്ത, രാമകൃഷ്ണൻ, ശോഭ, രവി. സഞ്ചയനം 10ന് രാവിലെ 9ന്.