ആലപ്പുഴ : സ്വാമി ചിദാനന്ദപുരി നയിക്കുന്ന ബ്രഹ്മസൂത്രം ക്ലാസും സംശയനിവാരണവും എ.എൻ പുരത്തുള്ള ബ്രഹ്മവിദ്യാമന്ദിരത്തിൽ (ആചാര്യൻ കൃഷ്ണ പൈയുടെ വസതി) ഇന്ന് ഉച്ചയ്ക്ക് 2 ന് നടക്കും.