ചേർത്തല:മഠത്തിച്ചിറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കാർത്ത്യായനിയമ്മ(83)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ.മക്കൾ:വിമല,ലംബോധരൻ,സുശീല,മനോഹരൻ.മരുമക്കൾ:പ്രഭാകരൻ,വത്സല,പുരുഷൻ,യമുന സഞ്ചയനം 9ന് രാവിലെ8ന്.