ചേർത്തല:ഓൾ ഇന്ത്യാ റേഡിയോ റിട്ട.ഡെപ്യൂട്ടി ഡയറക്ടർ വയലാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഒളതല പൊന്നേഴത്ത് പി.വി.ഐസക്ക്(പാപ്പച്ചൻ-84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി കുടുംബകല്ലറയിൽ.ഭാര്യ: ജെസി .മക്കൾ:മിനി,മനോജ്.മരുമക്കൾ:സണ്ണി,ജീന.