a

മാവേലിക്കര- തഴക്കര പറമ്പിൽ രവീന്ദ്രൻനായരുടെ ഭാര്യ മോളി രവി (61) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തഴക്കര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജി, രഞ്ജിത്. മരുമക്കൾ: ഷാജി, ബ്ലസി.