ആലപ്പുഴ: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ ജില്ലാ ഒാഫീസിൽ നിന്നും പെൻഷൻ വാങ്ങുന്നവർ 15നകം അടുത്തുള്ള അക്ഷയസെന്ററിൽ മസ്റ്ററിംഗ് നടത്തണം.