ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളേജിലെ പൂർവവിദ്യാർത്ഥി സംഗമം'ജാസ 2020' മുൻ കളക്ടർ മിനി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷീനാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മോൾജി ഖാലിദ് സ്വാഗതവും സജിത നിസാം നന്ദിയും പറഞ്ഞു.