പൂച്ചാക്കൽ : മത്സ്യതൊഴിലാളി യൂണിയൻ ചേർത്തല ഏരിയ സള്ളേനം സംസ്ഥാന സെക്രട്ടറി കെ.സി രാജീവ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.ഐ ഹാരിസ്, സെക്രട്ടറി ഷാംജി, ഏരിയ സെക്രട്ടറി പി.ഷാജി മോഹൻ, ബി.വിനോദ് ,നിർമ്മല ശെൽവരാജ്, സി.,ശ്യാംകുമാർ ,പി .എസ് ബാബു, ജയചന്ദ്രൻ ,വി.എ.പരമേശ്വരൻ, സോമരാജ് എന്നിവർ സംസാരിച്ചു.