കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് 17-ാം വാർഡിലെ തേവലപ്പുറം പാടശേഖരത്തിലെ മകര കൊയ്ത്തുത്സവം ഇന്ന് രാവിലെ 10ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കലാവതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം പാറയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.