കായംകുളം പുതുപ്പള്ളി വാരണപ്പള്ളിൽ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദിന മഹോത്സവം തുടങ്ങി 13 ന് സമാപിക്കും.
ഇന്ന് വൈകിട്ട് 5.15 ന് സോപാനസംഗീതം, 7ന് അൻപൊലി, രാത്രി 9ന് എതിരേൽപ്പ്. നാളെ രാവിലെ 6.30ന് പ്രസാദശുദ്ധി, രാത്രി 9ന് എതിരേൽപ്പ്. 9ന് വൈകിട്ട് 6.45ന് ദീപക്കാഴ്ച. 10ന് വൈകിട്ട് 6.45ന് ദീപക്കാഴ്ച. 11ന് രാത്രി 9ന് എതിരേൽപ്പ്. 12ന് വൈകിട്ട് 5ന് എഴുന്നള്ളത്ത്, രാത്രി 9ന് പള്ളിവേട്ട, 9.30ന് ഗാനമേള. 13ന് വൈകിട്ട് 4.30ന് എഴുന്നള്ളത്ത്, രാത്രി 9.30ന് നാടകം
.