ph

കായംകുളം: ചേരാവള്ളി ആവളാട്ട് കിഴക്കതിൽ ഗംഗാധരൻ (97, തീപ്പന്തം ഏജന്റ്) നിര്യാതയായി. ഭാര്യ:കൊച്ചുനാണി. മക്കൾ: പത്മിനി, വിലാസിനി, സുരേഷ്, സുഭാഷ്, ചിത്രലേഖ. മരുമക്കൾ: നീലാംബരൻ, ബാബു, മഞ്ജു, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.