കായംകുളം: കേരള സ്പോർട്സ് അക്കാഡമി, ജില്ലാ ഫുട്ബാൾ അസോസിയേഷൻ, മുതുകുളം ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഫുട്ബാൾ പരിശീലനം നാളെ മുതൽ 15 വരെ നടക്കും. താത്പര്യമുള്ളവർ നാളെ വൈകിട്ട് 3ന് മുതുകുളം ഗ്രൗണ്ടിൽ എത്തണം.