പൂച്ചാക്കൽ : എസ് എൻ ഡി പി യോഗം 574-ാം നമ്പർ പാണാവള്ളി ശാഖ പ്രസിഡന്റ് എൻ.കെ.വിജയനെ മർദ്ദിച്ചതിൽ ശാഖ ഭരണസമിതി പ്രതിഷേധിച്ചു .പ്രതികൾക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറി,ഷബിൻസൺ, എ.കെ.ഭാസ്കരൻ ,പി .പി .ശശിധരൻ എന്നിവർ സംസാരിച്ചു.