പൂച്ചാക്കൽ : തുറവൂർ 11 കെ.വി ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തൈക്കാട്ടുശേരി ടെമ്പിൾ, മണിയാതൃക്ക, കണ്ണാട്ട് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.