ചേർത്തല:കുത്തിയതോട് വിപഞ്ചികയോഗവിദ്യാലയവും,ചിരിക്ലബ്ബും പട്ടണക്കാട് മാധവ ആയുർവേദ ആശുപത്രിയിൽ നടത്തിയ ചിരിയോഗ,യോഗക്ലാസ് ഡോ.കുട്ടികൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു.വി.വിജയനാഥ് അദ്ധ്യക്ഷനായി.8ന് രാവിലെ 7ന് അന്ധകാരനഴി കടപ്പുറത്തും,9ന് രാവിലെ 7ന് പട്ടണക്കാട് മാധവ ആയുർവേദ ആശുപത്രിയിലും ചിരിയോഗ,യോഗ ക്ലാസ് നടത്തും.പ്രവേശനം സൗജന്യമാണ്.9446192659.