ചേർത്തല:ചാരമംഗലം പള്ളിയിൽ ലൂർദ്ദ്മാതാവിന്റെ തിരുനാൾ ഇന്നു മുതൽ 9 വരെ നടക്കും.ഇന്ന് വൈകിട്ട് 5ന് കൊടിയേ​റ്റ്,7ന് ബൈബിൾനാടകം.എട്ടിന് വൈകിട്ട് തിരുസ്വരൂപപ്രതിഷ്ഠ,പ്രദക്ഷിണം തുടർന്ന് എം.ജി.ശ്രീകുമാർ നയിക്കുന്ന ഗാനമേള.9ന് തിരുനാൾദിനം വൈകിട്ട് 4ന് സമാപന ആശിർവാദം സീറോമലബാർസഭ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കും.