ഓച്ചിറ: തെക്ക് കൊച്ചുമുറി ചാന്ദാംശ്ശേരിൽ സദാനന്ദന്റെ ഭാര്യ രാധ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: മനോജ്, പരേതയായ മഞ്ചു, മഹേഷ്. മരുമക്കൾ: സിന്ധു, രാധാകൃഷ്ണൻ, അമല. സഞ്ചയനം 11ന് രാവിലെ 8ന്.