vijayamma

മാന്നാർ : കുരട്ടിശ്ശേരി നമ്പരവടക്കേതിൽ രാമചന്ദ്രൻ നായരുടെ (ബാബു) ഭാര്യ വിജയമ്മ (60) നിര്യാതയായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ജ്യോതി, സിന്ധു, ദീപ. മരുമക്കൾ: ഗോപകുമാർ, ശിവദാസ്, രാജേഷ്.