a

മാവേലിക്കര- വെട്ടിയാർ തെക്ക് ബൈജു ഭവനത്തിൽ ശശിധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ :വിജയമ്മ. മക്കൾ:ബിജി, ബൈജു. മരുമക്കൾ:പുഷ്പരാജൻ, പ്രിയ.