obituary

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് കൃഷ്ണവിലാസം ഭാസ്‌കരനാചാരി (88) നിര്യാതനായി. ഭാര്യ:പരേതയായ സരസ്വതി. മക്കൾ:സുരേഷ്‌കുമാർ,സുന്ദരേശൻ,രാജേഷ്‌കുമാർ,സീത,ഗിരിജ,സതി.മരുമക്കൾ:അമ്പിളി, ശ്രീജ,ശ്രീദേവി,ബാലകൃഷ്ണൻ,ദിവാകരൻ,രഞ്ചൻ.