bdb

ഹരിപ്പാട്: മംഗളം ദിനപ്പത്രത്തിന്റെ മുൻ ജില്ലാ ലേഖകൻ ഹരിപ്പാട് അകംകുടി കുറുമുട്ടത്ത് ജെ. ശക്തിധരൻ (63)നിര്യാതനായി. കേരളകൗമുദി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ : സുചിത്ര ( പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ). മകൾ : ഡോ. ശിവപ്രിയ (തിരുവനന്തപുരം ശാന്തിഗിരി ആശ്രമം). മരുമകൻ : ഡോ. മിഥുൻ (പ്രാഥമിക ആരോഗ്യ കേന്ദ്രം പോത്തൻകോട് ).