മാവേലിക്കര: കുറത്തികാട് സ്വദേശി ഷാർജയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കുറത്തികാട് പെരിങ്ങോലിൽ വി.മുരളീധരൻ പിള്ള (58) ആണ് ഹൃദയ സ്തംഭനത്തെ തുടർന്ന് മരിച്ചത്. ഭാര്യ:ലേഖ മുരളി. മക്കൾ- ജയേഷ് മുരളി, സരിഗ മുരളി. മരുമകൻ:നിഥിൻ മോഹൻ.