sadanandan

ഓച്ചിറ: പ്രയാർ വടക്ക് കാപ്പിൽ മണ്ണേൽ സദാനന്ദൻ (83) നിര്യാതനായി. മക്കൾ: സജിതകുമാരി, സുജിത്ത്, സരിത. മരുമക്കൾ: ബിജു, ലത, പ്രേമദാസൻ. സഞ്ചയനം: 10 ന് രാവിലെ 7.30ന്.