തുറവുർ വളമംഗലം കൂട്ടുങ്കൽത്തറ വീട്ടിൽ ടി.ടി.മാത്യു (തോമാ മാത്യു -80) നിര്യാതനായി.ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷില്ലി, ജോസഫ്, ജെസി, റെജി, ജോബ്. മരുമക്കൾ: തങ്കച്ചൻ, ജയ്സമ്മ, വിൽസൺ, അലക്സ്, ജോമ.