മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ജിതിൻ നിവാസിൽ ഷാജി (53)നിര്യാതനായി.ഭാര്യ: ജ്യോതിമോൾ.മകൻ:ജിതിൻ.സഞ്ചയനം 12 ന് രാവിലെ 9.30ന്.