ചേർത്തല:മുഹമ്മ പഞ്ചായത്ത് 10ാം വാർഡ് സ്രാമ്പിയ്ക്കൽ പരേതനായ കൊച്ചു കേശവപ്പണിക്കരുടെ മകൻ എസ്.ടി. ജിജിമോൻ (52)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ .അമ്മ: സുപ്രഭ. സഹോദരങ്ങൾ:എസ്.ടി. റെജി (ഡി.സി.സി അംഗം ),എസ്.ടി.ഷിജി.