a

മാവേലിക്കര: പൈനുംമൂട് വടക്കേതലയ്ക്കൽ കിഴക്കേ പൈനുംമൂട്ടിൽ പരേതനായ ജി.കോശിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ കോശി (കുഞ്ഞുമോൾ–73) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൻ: കോശി വർഗീസ്. മരുമകൾ: ഡെനി.