മാവേലിക്കര: കാർത്തികപ്പള്ളി പനച്ചൂർ പുത്തൻകണ്ടത്തിൽ ദാനിയേൽ ബേബി (67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: വത്സ ബേബി. മക്കൾ: സിബി ദാനിയേൽ, ആശ ബേബി. മരുമക്കൾ: ഫാ.സന്തോഷ് വി.ജോർജ് (വികാരി, മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി, വഴുവാടി മാവേലിക്കര), ജോസ് ലിൻ ജോസഫ്.