a

മാവേലിക്കര- താലൂക്ക് ഓഫിസിലെ ലാൻഡ് റവന്യൂ തഹസിൽദാർ കുറത്തികാട് ചാമവിളയിൽ തേജസ് ഭവനത്തിൽ സി.ടി.മാത്യുവിന്റെ മകൻ ജസ്‌വിൻ സി.മാത്യു (21) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് കുറത്തികാട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മാതാവ്: ജി.ജോളിക്കുട്ടി (അസി.എൻജിനിയർ, ജലഅതോറിറ്റി ഓഫീസ്, മാവേലിക്കര). സഹോദരൻ: റോഷിൻ സി.മാത്യു.