മാവേലിക്കര: പ്രായിക്കര വലിയ ചിറയിൽ എം.വി.ജോൺ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഉളുന്തി സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: ജോസ്, ജോളി, മോളി. മരുമക്കൾ: ജോസി, ഷൈജൻ, ലേജു ജോസ്.