കായംകുളം: കണ്ടല്ലൂർ വടക്ക് പട്ടോളിമാർക്കറ്റ് യുവസാരഥി ആട്സ് ആൻഡ് സ്പോട്സ് ക്ളബിന്റെ ഓഫീസ് മന്ദിരം ഉദ്ഘാടനവും വാർഷികവും 9 ന് വൈകിട്ട് 6 മണിക്ക് നടക്കും. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും.