ഹരിപ്പാട്: നല്ലാണിക്കൽ മാക്കാംതറയിൽ പരേതനായ പത്മനാഭന്റെ ഭാര്യ കമലമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സുരജ, സുഭഗൻ, സുമ, സുജ, സുരേഷ്. മരുമക്കൾ: സലിംകുമാർ, സുജാത, അശോകൻ, രാജേഷ്, അർച്ചന. സഞ്ചയനം 13ന് രാവിലെ 9ന്.