ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടുന്നതിന് 280 കോടി ഉൾപ്പെടെ അമ്പലപ്പുഴ മണ്ഡലത്തിൽ ആറ് പ്രവൃത്തികൾക്ക് 765 കോടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചതായി മന്തി ജി.സുധാകരൻ അറിയിച്ചു.
വനിതാ ഹോസ്​റ്റൽ നിർമ്മാണം (5 കോടി),ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിബാങ്കിന് പുതിയ കെട്ടിടം (5 കോടി ), അമ്പലപ്പുഴ ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടം (20 കോടി), കരുമാടി ആയൂർവ്വേദ
ആശുപത്രി കെട്ടിടം (500 കോടി) എന്നിങ്ങനെയാണ് വകകൊള്ളിച്ചിട്ടുള്ളത്..