കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ പണ്ടാരപ്പാട്ടത്തിൽ ഗോപിനാഥപിള്ള (78-എക്സ് സർവ്വീസ്) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ബിന്ദു, സിന്ധു, സന്തോഷ്. മരുമക്കൾ: അനിൽകുമാർ, ചന്ദ്രദാസ്, അജിത. സഞ്ചയനം 13ന് രാവിലെ 9ന്.