ancita

എടത്വ : പാണ്ടങ്കരി കാട്ടാമ്പള്ളി പരേതരായ ചാക്കോച്ചന്റെയും റോസമ്മയുടെയും മകൾ സിസ്റ്റർ ആൻസിറ്റ (ബേബി-84,ബഥനി സഭാംഗം ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കോഴിക്കോട് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.