തുറവൂർ: കുത്തിയതോട് കെ.എൻ.ഡി സ്റ്റോഴ്സ് ഉടമ കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാർഡിൽ കുളത്തിപ്പുര ദിവാകരൻ (83) നിര്യാതനായി. ഭാര്യ: കലാമണി. മക്കൾ: അനിത, സുധീർ, സുനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: പുരുഷോത്തമൻ, ഷൈലജ, ചിത്രജ, രമ്യ. സഞ്ചയനം 13ന് രാവിലെ 9 ന്