ചേർത്തല:ചെറുവാരണം ശ്രീനാരായണപുരം(പുത്തനമ്പലം) ക്ഷേത്രത്തിൽ ഇന്ന് പൂയം ആറാട്ടോടെ ഉത്സവം സമാപിക്കും.ബി ഗ്രൂപ്പിന്റെ വകയായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി രാവിലെ 8ന് പൂയംതൊഴൽ,9.30ന് ഓട്ടൻ തുള്ളൽ,10.30ന് മഹാനിവേദ്യ പ്രസാദവിതരണം,വൈകിട്ട് 3.30ന് ആറാട്ട്പുറപ്പാട്,രാത്രി 8.30ന് നൃത്തനാടകം,11ന് കെഎസ്.ബിനു ആനന്ദ് അവതരിപ്പിക്കുന്ന സംഗീതസദസ്,12ന് വലിയ കുരുതി സമർപ്പണം.