a

മാവേലിക്കര: തെക്കേക്കര മാലിശേരിൽ പരേതനായ എം.സി.തോമസിന്റെ ഭാര്യ ലില്ലി തോമസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കുറത്തികാട് ജറുസലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയിംസ്, ജെസി, ജോസ്. മരുമക്കൾ: സുസൻ, സി.എസ്.എബ്രഹാം, സൗമി.