chellamma

ഭഗവതിപ്പടി : ഈരേഴ തെക്ക് വേലംമുറിയിൽ പരേതനായ വാസുദേവപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മുരളീധരൻ പിള്ള, രാധാമണി, ചന്ദ്രിക, വിക്രമൻനായർ, ഉത്തമൻനായർ, ഹരികൃഷ്ണൻ. മരുമക്കൾ: പത്മജ, പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്, പരേതനായ രാമചന്ദ്രൻപിള്ള, പുഷ്പ, ബി​ന്ദു, സുധാകൃഷ്ണൻ.