a

മാവേലിക്കര : ചെട്ടികുളങ്ങര കൈത തെക്ക് കൊളശേരിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റ ഭാര്യ കൊച്ചുകുട്ടി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ. മക്കൾ: പരേതനായ ശിവൻ, ശശി, രവി, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ- സുശീല, സുശീല.എൽ, സുഷമ, സുമ, പ്രിയ. സഞ്ചയനം 12ന് രാവിലെ 8ന്