തുറവൂർ:പറയകാട് പുന്നയ്ക്കൽ നികർത്തിൽ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (86) നിര്യാതയായി.മക്കൾ: ഷാജി, സുരേഷ് ബാബു, ഷൈലജൻ (കോൺഗ്രസ് കുത്തിയതോട് വെസ്റ്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി) .മരുമക്കൾ: മോഹിനി , മിനി, ഉഷ