ചാരുംമൂട് : നൂറനാട് ലാവണ്യയിൽ പരേതനായ കേശവന്റെ മകൻ കെ. രാമഭദ്രൻ (68) നിര്യാതനായി. നൂറനാട് ശ്രീ ശ്രീ രവിശങ്കർ ബാല മന്ദിർ ട്രഷററായിരുന്നു. ഭാര്യ: ശിവാനി. മകൻ: ശരത് .ആർ. മരുമകൾ : മേഘ. സഞ്ചയനം 13ന് രാവിലെ 8ന്.