ചേപ്പാട് : മുട്ടം വിരവന വീട്ടിൽ മോഹനൻ നായർ (69-റിട്ട.സി.ഐ എസ്.എഫ്.എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സതിയമ്മ. മക്കൾ: സുസ്മിത മോഹൻ, പ്രീത മോഹൻ. മരുമക്കൾ: വിജയൻ, അഭിലാഷ്.